ഒഴുകൂർ: നെരവത്ത് കാരാട്ട് ചാലി അബൂബക്കർ (65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷൗക്കത്ത്, മുഹമ്മദ്, സിദ്ദീഖ് സഖാഫി, ഇസ്മാഈൽ, ഖദീജ, സാറ, റംല. മരുമക്കൾ: സുഹൈല, ഫാഹിദ നസി, ആസ്യ.