പരപ്പനങ്ങാടി: നെടുവ കോവിലകം റോഡിലെ ചിറ്റപ്പുറത്ത് പത്മനാഭൻ (89) നിര്യാതനായി. ഒഡിഷ റൂർക്കല സ്റ്റീൽ പ്ലാൻറിലെ ഡെപ്യൂട്ടി മാനേജറായിരുന്നു. ഭാര്യ: യു.വി. സുനന്ദ. മക്കൾ: പ്രജോഷ്, സജിത്, ലതിക. മരുമക്കൾ: ഉഷ, ബിന്ദു, ശശിധരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.