പൂക്കോട്ടുംപാടം: ചെട്ടിപ്പാടം തെയ്യംപാടി കുഞ്ഞിക്കമ്മദ് (78) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കള്: ആസ്യ, ഷംസാദ്, അബ്ദുറസാഖ്, ഹസീന, റംലത്ത്, അബ്ദുന്നാസർ.