വാഴക്കാട്: കോഴിശീരി പരേതനായ മുള്ളമടക്കൽ മമ്മദിെൻറ ഭാര്യ ഫാത്തിമ (90) നിര്യാതയായി. മക്കൾ: മുഹമ്മദ് മതിയം കല്ലിങ്കൽ, അബ്ദുറഹ്മാൻ നൂഞ്ഞികര, ഉണ്ണിമോയിൻ, അബ്ദുൽ അസീസ്, ഉമ്മയ്യ കുട്ടി, സുബൈദ. മരുമക്കൾ: ഒ.കെ. മുഹമ്മദ്, മുഹമ്മദ് കുട്ടി ചെറുവാടി, ആമിന, നബീസ, സക്കീന, മൈമൂന.