കരേക്കാട്: റേഷൻ പീടികക്ക് സമീപം താമസിക്കുന്ന കുണ്ടുവായിൽ മുഹമ്മദ് (52) നിര്യാതനായി. ഭാര്യ: ബീക്കുട്ടി. മക്കൾ: ഉബൈദ്, ഉനൈദ്, ഷഹാദ്.