വള്ളുവമ്പ്രം: അത്താണിക്കൽ സ്വദേശി കൊല്ലതൊടി മൊയ്തീൻഹാജി (93) നിര്യാതനായി. ഭാര്യ: ഇണ്ണി ബിരിയം. മക്കൾ: കുഞ്ഞിമുഹമ്മദ്, മൂസ, ഖദീജ, ഫാത്തിമ. മരുമക്കൾ: ജമീല, നസീറ, മുഹമ്മദ് മുതിരിപറമ്പ്, മൂസ കോടങ്ങാട്.