വെന്നിയൂർ: കാച്ചടി കൂച്ചാൽ റോഡ് സ്വദേശി കൊടപ്പന അബൂബക്കർ (50) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഇർഫാന, ലുബ്ന, അദ്നാൻ. മരുമകൻ: മുഹിയിദ്ദീൻ.