വളാഞ്ചേരി: വടക്കുംപുറം തിണ്ടലം പരേതനായ ബീരാൻകുട്ടിയുടെ മകൻ നടക്കാവിൽ സെയ്താലിക്കുട്ടി (69) നിര്യാതനായി. തവനൂർ കേളപ്പജി കോളജ് റിട്ട. കൃഷി ഓഫിസറാണ്. ഭാര്യ: ആയിശക്കുട്ടി (റിട്ട. പ്രധാനാധ്യാപിക ജി.യു.പി.എസ് പൈങ്കണ്ണൂർ) മക്കൾ: നൗഫൽ, നജീബ, നസീഹ. മരുമക്കൾ: സക്കരിയ മുഹീനുദ്ദീൻ, സനിയ്യ.