വളാഞ്ചേരി: മൂച്ചിക്കൽ ഓണിയിൽ പാലത്തിന് സമീപം താമസിക്കുന്ന കോരക്കോട്ടിൽ പരേതനായ സീതി മുസ്ലിയാരുടെ മകൻ സെയ്തലവി (കുഞ്ഞുട്ടി -79) നിര്യാതനായി. ഭാര്യ: പന്തലിങ്ങൽ ഫാത്തിമ ചങ്ങരംകുളം. മക്കൾ: സുഹ്റാബി, ഖമറുന്നിസ, സീതി. മരുമക്കൾ: അബ്ദുല്ലക്കുട്ടി എടച്ചലം, അബ്ദുൽ ജബ്ബാർ വെളുത്തൂർ, ജാസ്മിൻ എടപ്പാൾ.