തൊടുപുഴ: ഏഴല്ലൂര്‍ പ്ലാേൻറഷന്‍ കൈനിക്കല്‍ മക്കാര്‍ (70) നിര്യാതനായി. ഭാര്യ: സല്‍മ. മക്കള്‍: മൈതീന്‍, നാസര്‍, സീനത്ത്. മരുമക്കള്‍: ഹാജറ, ഷെമീന നാസര്‍ (കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്), ഹാരിസ്.