കട്ടപ്പന: ചെങ്കര കോട്ടയ്ക്കൽ അബ്ദുൽ അസീസിെൻറ( സെക്രട്ടറി ചെങ്കര മുസ്ലിം ജമാ അത്ത്) ഭാര്യ സുഹറാബീവി(64) നിര്യാതയായി. മക്കൾ: കെ.എ. അഷറഫ്(മലയാള മനോരമ), അബ്ദുൽ റസാഖ് (ദുബൈ), നദീറ. മരുമക്കൾ: ഷബാന, സുൽഫി, അബ്ദുസ്സലാം. ഖബറടക്കം വെള്ളിയാഴ്ച 12ന് ചെങ്കര ജമാഅത്ത് ഖബർസ്ഥാനിൽ.