കുടയത്തൂർ: കോളപ്ര പുളിമൂട്ടിൽ ജോസഫ് (91) നിര്യാതനായി. ഭാര്യ: അറക്കുളം വെളിയത്തുമാലിൽ മേരി. മക്കൾ: ബേബി, ടോമി, ബെന്നി, ലാലി, ജോഷി. മരുമക്കൾ: കുട്ടിയമ്മ, ജോളി, മിനി, സജി, ഷിബി. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കുടയത്തൂർ സെൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.