പന്തളം: തോന്നല്ലൂർ ഉളയമഠത്തിൽ താഴേതിൽ കാസിംകുട്ടി (79) നിര്യാതനായി. ഭാര്യ: റഹാനത്ത് ബീവി. മക്കൾ: മുംതാസ്, അബ്ദുൽ ജബ്ബാർ (വൈഗ ടെക്സ്റ്റയിൽസ്, പന്തളം), റെജീന, നിസാമുദ്ദീൻ (കാവ്യ ടെക്സ്റ്റയിൽസ്, ചാരുംമൂട്). മരുമക്കൾ: ഹസീം, ഉമൈബ, സീന, പരേതനായ അജീബ്.