തിരുവല്ല: ഓതറ തലക്കേരിൽ പുത്തൻപുരയിൽ പരേതനായ കൃഷ്ണെൻറ ഭാര്യ സി.കെ. ചെല്ലമ്മ (85) നിര്യാതയായി. മക്കൾ: വിജയൻ (റിട്ട. ചിത്രകലാധ്യാപകൻ), വിജയമ്മ, രവീന്ദ്രൻ, വിനോദ്, രാജേന്ദ്രൻ. മരുമക്കൾ: വിനുകുമാരി, ജോസ്, കൊച്ചുമോൾ, രജനി, കാർത്തിക. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന്.