ചുങ്കപ്പാറ: കൊച്ചഴത്തിൽ കാടമല കെ.എം. ചാക്കോ (സണ്ണി -60) നിര്യാതനായി. ഭാര്യ: പുറമറ്റം പുളിമൂട്ടിൽ കുഞ്ഞുമോൾ. മക്കൾ: ബിന്ദു, ബിനു. മരുമക്കൾ: ബെൻസി മഞ്ഞനിക്കര, മിതു മണിമല. സംസ്കാരം ശനിയാഴ്ച മൂന്നിന് ചുങ്കപ്പാറ സെൻറ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.