മാനന്തവാടി: പായോട് പരേതനായ പിണക്കാട്ടുപറമ്പിൽ തോമസിെൻറ ഭാര്യ റോസ (87) നിര്യാതയായി. കോവിഡ് ബാധിതയായിരുന്നു. മക്കൾ: ഫിലോമിന, ഗ്രേസി, ജോസ്. മരുമക്കൾ: ബേബി, ജോസഫ്