പുൽപള്ളി: കാപ്പിസെറ്റ് മുതലിമാരൻ കോളനിയിലെ മാതൻ-ചില്ലി ദമ്പതികളുടെ മകൻ സന്ദീപ് (13) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. കാപ്പിസെറ്റ് ജി.എച്ച്.എസ് എട്ടാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: ബാബു, മനോജ്, സുരാജ്, സുചിത്ര, സുമിത്ര.