പള്ളിക്കുന്ന്: കൽപറ്റ കെ.എസ്.ആർ.ടി.സി ഡിപ്പോ കണ്ടക്ടർ ചുണ്ടക്കര അമ്പലമൂട്ടിൽ ചാർളി ജോസ് (52) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: റജിനോൾഡ്, സോന. സഹോദരങ്ങൾ: ലാൻസി, റീജ.