ഓയൂർ: നടൻ മുരളിയുടെ പിതാവ് ഒാടനാവട്ടം കുടവട്ടൂർ ഹരിസദനത്തിൽ ടി. കൃഷ്ണപിള്ള (94) നിര്യാതനായി. ഭാര്യ: ദേവകിയമ്മ. മറ്റ് മക്കൾ: പരേതനായ തുളസീധരൻ പിള്ള (റിട്ട. എസ്.ഐ), ഷീല, ഹരികുമാർ (റിട്ട. എസ്.ഐ), ഷീജ (പ്രധാനാധ്യാപിക എൻ.ജെ.പി.എം.എൽ.പി സ്കൂൾ). മരുമക്കൾ: ഷൈലജ, വിജയകുമാരി (റിട്ട. അധ്യാപിക), ശങ്കരൻ പിള്ള (റിട്ട. സുബേദാർ), ശ്രീജ, ചന്ദ്രമോഹനൻ (എച്ച്.എം, ചെറിയ വെളിനല്ലൂർ ഗവ.എൽ.പി.എസ്)