പേരൂർ: തട്ടാർകോണം കല്ലുവിള വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ശ്രീജ (വാവാച്ചി-54) നിര്യാതയായി. മക്കൾ: ശ്രുതി, കൃഷ്ണ. മരുമക്കൾ: ശരത്, രാഹുൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.