കടയ്ക്കൽ: സബ്ട്രഷറി റോഡ് കീരിപുറം കൃഷ്ണാ നിവാസിൽ ജെ. തങ്കമ്മ (82) നിര്യാതയായി. മകൻ: രാധാകൃഷ്ണപിള്ള (ബാബു). മരുമകൾ: ഉദയകുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന് നിലമേൽ കുരിയോടുള്ള വസതിയിൽ.