കുന്നിക്കോട്: കൂരാംകോട് ബിനു വിലാസത്തിൽ പരേതനായ ഡാമിയെൻറ മകൻ ബിനു ഡാമിയൻ (39) നിര്യാതനായി. മാതാവ്: പൊന്നമ്മ. സഹോദരങ്ങൾ: ബിന്ദു, ബിനോയ്.