കരീപ്ര: ചാത്തന്നൂർ റീഗൾ ഓട്ടുകമ്പനിയിലെ ജീവനക്കാരനായിരുന്ന കരീപ്ര പ്ലാക്കോട് ഇടയാടി പൊയ്കവീട്ടിൽ ബാലകൃഷ്ണപിള്ള (81) നിര്യാതനായി. ഭാര്യ: പരേതയായ ഓമനയമ്മ. മക്കൾ: സിന്ധു, സന്തോഷ്കുമാർ (ഹരിശ്രീ ഇലക്ട്രോണിക്സ്, പ്ലാക്കോട്), ഷീല. മരുമക്കൾ: പ്രകാശ്, ലിജിത, ഓമനക്കുട്ടൻ (റിട്ട. മിലിട്ടറി).