ഓച്ചിറ: ക്ലാപ്പന പെരുമാന്തഴ രവീന്ദ്രഭവനത്തിൽ രവീന്ദ്രൻ (കുട്ടൻ-65) നിര്യാതനായി. ചങ്ങൻകുളങ്ങര ബ്ലോക്ക് ഓഫിസ് ജങ്ഷനിലെ രന്ധിക വെൽഡിങ് വർക്ക്ഷോപ് ഉടമയാണ്. ഭാര്യ: ജാനമ്മ. മക്കൾ: രജു, രജൻ, രന്ധിക. മരുമക്കൾ: രജിത, ശ്രുതി, രാജഗോപാൽ.