ചവറ: കുളങ്ങരഭാഗം ഡാമളയിൽ പരേതനായ കുഞ്ഞികൃഷ്ണകുറുപ്പിെൻറ ഭാര്യ ജാനു അമ്മ (93) നിര്യാതയായി. മക്കൾ: നാരായണപിള്ള, രാജേന്ദ്രൻപിള്ള, ബാബുപിള്ള, പരേതരായ ഗോപിനാഥപിള്ള, ഓമനക്കുട്ടൻപിള്ള. മരുമക്കൾ: തങ്കമണിയമ്മ, പത്മിനിയമ്മ, ദേവിക, സരോജിനിയമ്മ, അംബികദേവിയമ്മ.