കൊല്ലം: ആശ്രാമം നഗര്‍-99 ഗൗരി നിവാസില്‍ ഗോപിനാഥന് പിള്ള (90) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കൾ: പ്രദീപ്, മീര.