കരുനാഗപ്പള്ളി: ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ ആദിനാട് വടക്ക് ചെറുശ്ശേരിൽ ബാലകൃഷ്ണപിള്ള (82) നിര്യാതനായി. ഭാര്യ: പരേതയായ ഓമനയമ്മ. മക്കൾ: വസന്തകുമാരി, രാജേന്ദ്രൻ പിള്ള (പൊലീസ്), സുരേന്ദ്രൻ പിള്ള (കെ.എസ്.എഫ്.ഇ), പ്രസന്നകുമാരി. മരുമക്കൾ: ഉഷസ്, വിജയലക്ഷ്മി (കെ.എസ്.ഇ.ബി), പ്രസാദ്.