കൂട്ടിക്കട: ആമ്പാടിയിൽ പി. ഗോപാലപിള്ള (97) നിര്യാതനായി. കൊല്ലത്തെ മുൻ അങ്ങാടി വ്യാപാരിയാണ്. ഭാര്യ: പരേതയായ കുഞ്ഞിക്കുട്ടിയമ്മ. മക്കൾ: പരേതനായ രാഘവൻപിള്ള, ശാരദ, രാജൻപിള്ള, ചന്ദ്രശേഖരപിള്ള, ബാബു രാജേന്ദ്രൻ. മരുമക്കൾ: കെ. വത്സല, ടി.എൻ. ഗോപിനാഥപിള്ള, സി. വസന്ത, എസ്. ബിന്ദു, ആർ. ഷീബ.