പെരുമാതുറ: താഴവിളാകം (അപ്സര) കെ. താഹ (87) നിര്യാതനായി. ഭാര്യ: ഖദീജാബീവി. മക്കൾ: പരേതനായ സുനിൽ, മനോജ്, നിഷാദ്, ഷെറീന. മരുമക്കൾ: അഷ്റഫ് അലി, സൈറ, സിനി. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ.