കോവളം: പൂങ്കുളം വയൽക്കര വീട്ടിൽ സുരേഷെൻറ ഭാര്യ രാജി ജി. (34) നിര്യാതയായി. മക്കൾ: സൂരജ്, സുരഭി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.