ഉദിയൻകുളങ്ങര: കൊച്ചോട്ടുകോണം നെടുംകുളങ്ങര രാജ്ഭവനിൽ എൻ.ഡി. രാജേന്ദ്രെൻറ ഭാര്യ എസ്. ലീല (58) നിര്യാതയായി. മകൻ: പരേതനായ ഷിബു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.