വെള്ളറട: പുലിയൂര്‍ശാല കല്ലുനാട്ടില് പുത്തന്‍വീട്ടില്‍ എസ്. സുഗതന് (65) നിര്യാതനായി. ഭാര്യ: അജിത. മക്കള്‍: അരവിന്ദ് എസ്. ശ്രീധര്‍, ലക്ഷ്മി എസ്. മരുമക്കള്‍: ദീപ്തി, ഷൈജു സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.