വെഞ്ഞാറമൂട്: ആലന്തറ കരിഞ്ചാത്തി ജി.എസ് നിവാസില്‍ കെ. ഗോപി (67) നിര്യാതനായി. ഭാര്യ: ഷീല. മക്കള്‍. ഷെഗിന്, ഷൈന്‍ ഗോപി. മരുമകന്. കെ. മുരുകേശന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.