ആറ്റിങ്ങൽ: ഇളമ്പ പേരുവിളാകത്ത് വീട്ടിൽ വാസുദേവൻപിള്ള (ലാലൻ-65) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: മഹേഷ്ലാൽ, മനീഷ് ലാൽ. മരുമക്കൾ: ശരണ്യ, അഞ്ജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.