തിരുവല്ലം: മേനിലം വടയാറ്റുകോട്ടയ്ക്കകം (മഠത്തിൽനട) ഗോകുലത്തിൽ സുശീല (81) നിര്യാതയായി. മക്കൾ: ഗോപകുമാർ, അനിൽകുമാർ. മരുമക്കൾ: രമാദേവി, മഞ്ജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് ശാന്തികവാടത്തിൽ.