തിരുവനന്തപുരം: ഇടപ്പഴഞ്ഞി സി.എസ്.എം നഗർ 211ൽ വി. ഗോപാലകൃഷ്ണൻ നായർ (67) നിര്യാതനായി. ഭാര്യ: പരേതയായ ഉമാദേവി. മക്കൾ: രാകേഷ് ഗോപാൽ, രാഖി ഗോപാൽ. മരുമകൻ: ദീപു ബാലകൃഷ്ണൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ശാന്തികവാടത്തിൽ.