നെടുമങ്ങാട്: ചുള്ളിമാനൂര്‍ ചെറുവേലി ഗീതാ ഭവനിൽ മോഹനെൻറ ഭാര്യ ഗീത (60) നിര്യാതയായി. മക്കള്‍: അനില, അഖില. മരുമക്കള്‍: ഷിബു, സുഭാഷ്.