മുട്ടിൽ: പരിയാരം പരേതനായ മാനാതൊടുക മൊയ്തുവിെൻറ മകൻ ജമാൽ (58) നിര്യാതനായി. ഭാര്യമാർ: റംല, പരേതയായ മൈമൂന. മക്കൾ: സിയാദ്, ദിൽഷ, ഷംനാദ്, നാജിയ, റുഖ്സാന. മരുമക്കൾ: നൗഫൽ, അൻസിയ, സഫിയ. സഹോദരങ്ങൾ: സാബിറ, ഷാഹിദ, നൗഷാദ്, ഫൈസൽ, ഷാഫി.