പെരിന്തൽമണ്ണ: ടൗണിൽ പാലക്കാട് റോഡിൽ കാരാട്ട് ബാലകൃഷ്ണൻ നായർ (84) നിര്യാതനായി. ഗവ. വെറ്ററിനറി സർവിസിൽനിന്ന് വിരമിച്ചതാണ്. ഭാര്യ: സരോജിനി അമ്മ. മക്കൾ: ഇന്ദിര (റിട്ട. അധ്യാപിക, എ.യു.പി.എസ് കുന്നപ്പള്ളി), ഉണ്ണിക്കണ്ണൻ. മരുമക്കൾ: പ്രേംകുമാർ, ശ്യാമള. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തിരുവില്വമല ഐവർമഠത്തിൽ.