തിരൂർ: തൃക്കണ്ടിയൂർ വിഷുപ്പാടത്തെ മണ്ടകത്തിൽ സാകേഷ് (24) നിര്യാതനായി. പിതാവ്: മണ്ടകത്തിൽ രാമദാസ് (കാനറാ ബാങ്ക് ജീവനക്കാരൻ). മാതാവ്: സൗമിനി. സഹോദരങ്ങൾ: ശ്രദ്ധ, സ്നേഹ.