പടിഞ്ഞാറ്റുംമുറി: വലിയ വീട്ടിൽ ചെറാട്ടി അമ്മ (അമ്മു -100) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ കുട്ടി. മക്കൾ: ദേവകി, ചന്ദ്രൻ. മരുമക്കൾ: വേലായുധൻ, രമണി.