പരപ്പനങ്ങാടി: ചെട്ടിപ്പടി ആനപ്പടിയിൽ പരേതനായ നടമ്മൽ പുതിയകത്ത് സൈദലവി ഹാജിയുടെ (എൻ.പി.എസ്) ഭാര്യ നഫീസ ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: അബ്ദുറഷീദ്, അബ്ദുല്ലത്തീഫ്, അബ്ദുൽ ജബ്ബാർ, ശുക്രിയ, ഖദീജ. മരുമക്കൾ: അബ്ദുന്നാസർ (ആക്കോട്), അബ്ദു റഷീദ്, സഫിയ്യ, റംല, സഫിയ്യ.