തിരൂർ: പത്തംപാട് വൈലാല ഗോപാലകൃഷ്ണൻ മാസ്റ്റർ (93) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി ടീച്ചർ. മക്കൾ: രാംമോഹൻ, ദേവാനന്ദൻ, ബാലസുബ്രഹ്മണ്യൻ, ശശികുമാർ. മരുമക്കൾ: ധനലക്ഷ്മി, ജലജ.