കൊണ്ടോട്ടി: തുറക്കൽ കൊല്ലിത്തൊടുവിൽ താമസിക്കുന്ന മുരുങ്ങോളി അലി മുഹമ്മദ് (75) നിര്യാതനായി. പിതാവ്: പരേതനായ മുരുങ്ങോളി കോയക്കുട്ടി. മാതാവ്: പരേതയായ പറശ്ശേരി കുഞ്ഞിപ്പാത്തുട്ടി. ഭാര്യ: സൈനബ പുളിയമ്പലം. മക്കൾ: റാഷിഖ് കോയ (ദുബൈ), സജാദ് (അയർലൻഡ്), സബ്ന, ഷഹാബ്ന. മരുമക്കൾ: എ.കെ. മുഹമ്മദ്, റിയാസ് (ഇരുവരും സൗദി), സഫ്വാന, സമീഹ. സഹോദങ്ങൾ: ആയിശുമ്മ (പാണ്ടിക്കാട്), മൂസ (തുറക്കൽ), ആമിന (കുറുപ്പത്ത്), ഖദീജ (ഒളവട്ടൂർ), ആരിഫ (പുളിക്കൽ), മുഹമ്മദലി (തുറക്കൽ), ജമീല (കൊട്ടപ്പുറം).