കൊണ്ടോട്ടി: കൊട്ടപ്പുറം പാണ്ടിയാട്ടുപുറം മാതൊടുവിൽ അഹമ്മദ്കുട്ടിയുടെ ഭാര്യ ചെങ്ങപാറ ആസ്യ (50) നിര്യാതയായി. മക്കൾ: നസീന, ഉബൈദ്, ജുറൈജ് (ഇരുവരും സൗദി). മരുമക്കൾ: ബഷീർ (മുസ്ലിയാരങ്ങാടി), മുബശ്ശിറ (ഐക്കരപ്പടി), മുബശ്ശിറ (കൊളത്തൂർ). സഹോദരങ്ങൾ: മൊയ്തീൻകുട്ടി, മുബാറക്, നൗഷാദ്, അഭിഷാം, റുഖിയ, ശബ്ന, അനൂന.