പെരിന്തൽമണ്ണ: മാനത്തുമംഗലം തൊണ്ണൻതൊടി അബ്ദുൽ അസീസിെൻറ മകൻ മുഹമ്മദ് ഷിബിലി (32) നിര്യാതനായി. സൗദി ജിസാനിലെ ആരാംകോ കമ്പനി മുൻ ജീവനക്കാരനായിരുന്നു. മാതാവ്: വെള്ളാംചോല സുബൈദ. ഭാര്യ: ചോല ഫെബ്ന (പാറടി, കൂട്ടിലങ്ങാടി). മകൾ: ഇഫാ ഷെൻസ. സഹോദരൻ: സിനാൻ (റിയാദ്).