വള്ളിക്കുന്ന്: മുണ്ടിയൻ കാവ്പറമ്പ് കണ്ടംപിലാക്കൽ താമസിക്കുന്ന എടത്തോടത്തിൽ സുബ്രഹ്മണ്യൻ (52) നിര്യാതനായി. ഭാര്യ: പരേതയായ ബാലാമണി. മക്കൾ: സൗമ്യ, സജിത്ത്. മരുമകൻ: കാഞ്ഞിരശ്ശേരി സുജീഷ് (അയ്യപ്പൻകാവ്). സഹോദരങ്ങൾ: ഇന്ദിര, ദേവൻ (റിട്ട. റെയിൽവേ), രാജകുമാരി, ഉണ്ണികൃഷ്ണൻ, ബിജു, സജു, മുരളീധരൻ, പരേതനായ ദാസൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.