ചെറിയമുണ്ടം: വാണിയന്നൂർ ഹാജി ബസാർ പൊട്ടച്ചൊല കുഞ്ഞി മൊയ്തീൻ (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നൗഷാദ്, സാജുദ്ദീൻ, ലൈല. മരുമക്കൾ: അബ്ദുസ്സലാം, ലൈല, സൈനബ.