താനൂർ: താനൂർ കാട്ടിലങ്ങാടി ഗണപതി ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന തെക്കുവീട്ടിൽ ശിവരാമൻ (74) നിര്യാതനായി. ഭാര്യ: വിശാല. മക്കൾ: ധന്യ, അഭിലാഷ്. മരുമകൻ: സന്തോഷ്. മരുമകൾ: അശ്വതി.