പട്ടർനടക്കാവ്: കുറുമ്പത്തൂർ ജുമാ മസ്ജിദിനു സമീപം കള്ളിയത്ത് മുഹമ്മദ് യൂസുഫ് (57) നിര്യാതനായി. ഭാര്യ: ഫാത്തിമാബി. മക്കൾ: അഹമ്മദ് അൻവർ, യാസ്മിൻ, ജസ്ന. മരുമക്കൾ: നാലകത്ത് മുഹമ്മദ് സലീം, നസ്റിയ. സഹോദരങ്ങൾ: റഹ്മത്തുല്ല, സക്കരിയ, വഹീദ, ആമിനാബി.